കേരള അഡ്മിനിസ്‌ട്രേറ്റീവ് സെർവീസിലേക്ക് ഒരു ചുവടുകൂടി

കേരള അഡ്മിനിസ്‌ട്രേറ്റീവ് സെർവീസിലേക്ക് ഒരു ചുവടുകൂടി 


ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് നിലവിൽ വരുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു. സേവിസിലുള്ളവർക്കും ബിരുദധാരികളായ തൊഴിൽ രഹിതർക്കും മികച്ച അവസരമാണിത്. 

No comments:

Post a Comment