ജിയോ യൂസേഴ്സ് ചെയ്യാവുന്ന ഒരു കിടിലൻ ഓഫർ വായിച്ചാൽ നിങ്ങൾ............

മൊബൈല്‍ പോലെ തന്നെ ചാര്‍ജ് ചെയ്യാവുന്ന ഈ ഉപകരണം പോക്കറ്റിലിടാവുന്ന വലിപ്പമേ ഉള്ളൂ എന്നതിനാല്‍ എങ്ങോട്ടു വേണമെങ്കിലും കൊണ്ടുപോകാനാകും. എവിടെവെച്ചും 4ജി ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പുവരുത്താന്‍ ജിയോഫൈക്ക് സാധിക്കുമെന്ന് അര്‍ഥം. ഒരേ സമയം 31 വ്യത്യസ്ത ഉപകരണങ്ങളില്‍ ജിയോഫൈ കണക്റ്റ് ചെയ്യാനാകും. യുഎസ്ബി സ്ലോട്ട് വഴിയും ഇന്റനെറ്റിനായി സ്മാര്‍ട്ട്‌ഫോണോ കംപ്യൂട്ടറോ ഘടിപ്പിക്കാം.
ഫോണില്‍ 4ജി ഇല്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് ജിയോഫൈ വഴി 4ജി സേവനങ്ങള്‍ ആസ്വദിക്കാനാകും. ജിയോ ജോയിന്‍ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട്‌ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. ജിയോഫൈയില്‍ റിലയന്‍സ് ജിയോ സിമ്മായിരിക്കും ഉണ്ടാവുക

No comments:

Post a Comment

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസറ്റേഴ്‌സ് രണ്ട് ടീമാകാന്‍ ഒരുങ്ങുന്നു. പ്രധാന ട...