ഒഴുകുമോ ആ നഗരം

ഒഴുകുമോ ആ നഗരം 


ലോകത്തിലെ ആദ്യ ഒഴുകുന്ന നഗരം ശാന്ത സമുദ്രത്തിൽ സാധ്യമാകുന്നു. ഫ്രഞ്ച് പോളിനേഷ്യൻ സർക്കാരാണ് സ്വപ്നപദ്ധതിയുടെ വിശദംശങ്ങൾ പുറത്തു വിട്ടത്. കാലിഫോർണിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ സീ സ്റ്റെഡിങ് ഇന്സ്ടിട്യൂട്ടാണ് ഇതിനു പിന്നിൽ. ഫ്രഞ്ച് പോളിനേഷ്യൻ സർക്കാർ ഇവരുമായി കരാറൊപ്പിട്ടു കഴിഞ്ഞു. പദ്ധതിയുടെ സാമ്പത്തികവും പരിസ്ഥിതികവുമായ വശങ്ങളെകുറിച്ചുള്ള പഠനങൾ പുരോക മിച്ചുകൊണ്ടിരിക്കുകയാണ്  2019 ഓടെ ഒഴുകുന്ന നഗരത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് കരുതുന്നത്.

No comments:

Post a Comment

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു

കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ടു ടീമാകുന്നു ഐഎസ്എല്ലില്‍ മലയാളികളുടെ സ്വന്തം ക്ലബ് കേരള ബ്ലാസറ്റേഴ്‌സ് രണ്ട് ടീമാകാന്‍ ഒരുങ്ങുന്നു. പ്രധാന ട...